സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി, ഹരിത കർമ്മ സേന അംഗങ്ങൾക്കായി ജില്ലാതലത്തിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.

September 25, 2026

*ഹരിത കർമ്മ സേന അംഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു*  

  സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി, കണ്ണൂർ പ്ലാനിംഗ് കമ്മിറ്റി ഹാളിൽ ഹരിത കർമ്മ സേന അംഗങ്ങൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച ബിന്ദു വി, ബിന്ദു സി.എം. എന്നിവർ ഉൾപ്പെട്ട ടീം ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.

ഹരിത കർമ്മ സേന അംഗങ്ങൾക്കായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.