സാമൂഹ്യ സുരക്ഷാ പെന്‍ഷൻ

May 20, 2026

2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ 2026 ഒക്ടോബർ 31 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു.

സാമൂഹ്യ സുരക്ഷാ പെന്‍ഷൻ