പ്ലാൻറ് യുവർ മൊമൻറ്

ഹരിതവത്ക്കരണം ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്ലാൻറ് യുവർ മൊമൻറ്.ഉത്സവങ്ങൾ,ആഘോഷങ്ങൾ,ജന്മദിനങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ പൊതു ഇടങ്ങളിലും പൊതുസ്ഥാപനങ്ങളിലും ചെടികളും ഫലവൃക്ഷതൈകളും നട്ടു പിടിപ്പിക്കുന്ന പദ്ധതിയാണിത്

പ്ലാൻറ് യുവർ മൊമൻറ്