ഒറ്റനോട്ടത്തിൽ
ഒറ്റനോട്ടത്തിൽ
ഗ്രാമ പഞ്ചായത്ത് ഒറ്റ നോട്ടത്തില്‍
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ ഒന്നും മലയോര മേഖലയിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്തും കൂടിയാണ് ചെങ്ങളായി ഗ്രാമപഞ്ചായത്ത്. കണ്ണൂർ നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ചെങ്ങളായി സ്ഥിതി ചെയ്യുന്നത്. കണ്ണൂർ ജില്ലയിൽ ഭൂവിസ്തൃതിയിൽ മുന്നിൽ നില്ക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് ചെങ്ങളായി ഗ്രാമ പഞ്ചായത്ത്.
പ്രധാന വിവരങ്ങൾ
ജില്ല: കണ്ണൂർ
താലൂക്ക്: തളിപ്പറമ്പ്
ബ്ലോക്ക്: തളിപ്പറമ്പ്
വില്ലേജുകൾ: ചെങ്ങളായി,ചുഴലി
വിസ്തീര്‍ണ്ണം : 67.33 ച കി മീ
അതിരുകൾ
ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ അതിർത്തികൾ താഴെ പറയുന്നവയാണ്:
കിഴക്ക്: ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി
പടിഞ്ഞാറ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്
തെക്ക്: വളപട്ടണം പുഴ
വടക്ക്: നടുവിൽ,ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്
വാര്‍ഡുകളുടെ എണ്ണം :20
ജനസംഖ്യ :30559
പുരുഷന്മാര് :14609
സ്ത്രീകള്‍ :15950
ജനസാന്ദ്രത :396
സ്ത്രീ : പുരുഷ അനുപാതം : 1009
മൊത്തം സാക്ഷരത : 89.04
സാക്ഷരത (പുരുഷന്മാര്) : 95.02
സാക്ഷരത (സ്ത്രീകള്‍) : 83.18
Source : Census data 2011
തപാല്‍ വിലാസം : Chengalayi Grama PanchayatChengalayi,Kannur (Dist)670631.
Office Phone : 04602230226
സെക്രട്ടറി : 9496049038
പ്രസിഡണ്ട് : 9496049037