വികസനത്തിൻറെ വിജയഗാഥ

വാർഷിക പദ്ധതി നിർവ്വഹണത്തിലും ,വസ്തു നികുതി പിരിവിലും 100% നേട്ടം കൈവരിക്കുന്ന പഞ്ചായത്താണ് ചെങ്ങളായി.2025-2026 സാമ്പത്തിക വർഷത്തിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഏറ്റവും അധികം തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്ത്